ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു; സ്വത്ത് കണ്ടു കെട്ടാൻ ഇ.ഡിയുടെ നീക്കം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം. ബിനീഷിന്റെ ഭാര്യ റെനീറ്റ, ബിനീഷിന്റെ സുഹൃത്തും ലഹരി കടത്തില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തും കൈമാറ്റം ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. …

ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു; സ്വത്ത് കണ്ടു കെട്ടാൻ ഇ.ഡിയുടെ നീക്കം Read More

ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

ബെംഗളൂരു: ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. വക്കാലത്ത് ഒപ്പിടാന്‍ പോലും ബിനീഷിനെ കാണാന്‍ അനുവദിച്ചില്ലെന്ന് ബിനീഷിന്‍റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചീഫ് ജസ്റ്റീസിനെ ധരിപ്പിക്കാനാണ് നീക്കം. ഹര്‍ജിയായി നല്‍കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഫയല്‍ ചെയ്തിട്ടില്ല. ഇതിനിടെ ലഹരി …

ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക് Read More

ബിനീഷ്​ കോടിയേരിയും അനൂപ്​ മുഹമ്മദും മൂന്നു മാസത്തിനിടെ 76 തവണ വിളിച്ചു

കോഴിക്കോട്​: ബംഗളൂരു മയക്കുമരുന്ന്​ കേസിൽ അറസ്​റ്റിലായ അനൂപ്​ മുഹമ്മദും ബിനീഷ്​ കോടിയേരിയും മൂന്നുമാസത്തിനിടെ വിളിച്ചത് 76 തവണ. ജൂണിൽ മാത്രം 58 തവണ സംസാരിച്ചതായാണ്​ പുറത്തുവന്ന കോൾ വിവരങ്ങളിൽ നിന്ന്​ വ്യക്​തമാവുന്നത്​​​. ആഗസ്​റ്റ്​ 13ന്​ എട്ടുമിനിട്ടാണ്​ ഇരുവരും സംസാരിച്ചത്​. മയക്കുമരുന്ന്​ കേസിൽ …

ബിനീഷ്​ കോടിയേരിയും അനൂപ്​ മുഹമ്മദും മൂന്നു മാസത്തിനിടെ 76 തവണ വിളിച്ചു Read More

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട് പികെ ഫിറോസ്

കോഴിക്കോട്: ബെംഗളുരു കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി  മുഹമദ് അനൂപിന്റെ മൊഴി. ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പികെ ഫിറോസ് പത്രസമ്മേളനത്തിലൂടെ പറഞ്ഞു. …

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട് പികെ ഫിറോസ് Read More