തൃശൂര്‍ പൂരം കലക്കല്‍ ; അന്വേഷണം നടന്നിട്ടില്ലെന്ന് പൊലീസ്
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അഞ്ചു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് പൊലീസ് നടപടികളെ തുടര്‍ന്ന് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നത്. തുടര്‍ന്ന് ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് …