മതവികാരം വ്രണപ്പെടുത്തി പോസ്റ്റിട്ടു: ഫേസ്ബുക്ക് എക്‌സിക്യൂട്ടീവിനെതിരേ കേസ്
റായ്പൂര്‍: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിര്‍ന്ന ഫേസ്ബുക്ക് എക്‌സിക്യൂട്ടീവിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ രണ്ട് ഉപയോക്താക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് എക്‌സിക്യൂട്ടീവും ന്യൂഡല്‍ഹി സ്വദേശിയുമായ അങ്കി ദാസ്, മുംഗേലി സ്വദേശി രാം സാഹു, ഇന്‍ഡോര്‍ സ്വദേശി വിവേക് സിന്‍ഹ എന്നിവരെയാണ് പോലിസ് …