കൊടുംകുറ്റവാളി റിവോള്‍വര്‍ റാണിയെന്ന അനുരാധ പിടിയില്‍

August 1, 2021

ന്യൂഡല്‍ഹി: കൊടുംകുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ വനിതാ ഡോണുമായ അനുരാധ ചൗധരിയെ പോലീസ് പിടികൂടി.റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അനുരാധ. മാഡം മിന്‍സ് എന്നുകൂടി വിളിപ്പേരുള്ള ഇവരെക്കുറിച്ച് …