വയനാട് പനമരത്ത് അജ്ഞാത മൃതദേഹാവശിഷ്ടങ്ങള്‍
വയാട് : വയനാട് പനമരം അഞ്ചുകുന്നില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നാണ് പുരുഷന്റെ മൃതദേഹാവശിഷ്‌ടങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. വാറുമ്മല്‍ കടവ് റോഡരുകില്‍ ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മരത്തില്‍ തൂങ്ങി മരിച്ചതാണെന്നാണ് …