ഹൈദരാബാദ്: 52 കാരനായ ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ഭാര്യ രാജേശ്വരി റെഡ്ഡി(50), 25 വയസുളള മകനും 23 വയസുളള മകളുമാണ് ഗോദാവരി …