
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
ആൻഡമാൻ: നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. 06/03/23 തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം(2023) ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടാകുന്നത്. അതിനുമുമ്പ്, ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് …
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി Read More