റിപ്പോര്‍ട്ട്

വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം

By ന്യൂസ് ഡെസ്ക് March 12, 2026
കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ രണ്ടു മണിക്കൂര്‍ ജോലിനിര്‍ത്തിവച്ച് പ്രതിഷേധിച്ചു. നാഷണല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് നേതൃത്വത്തില്‍ റാലിയും...
Read full story