ഊട്ടി: നീലഗിരി ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങൾ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. മാവനല്ലാ സ്വദേശിനിയായ ബി. നാഗിയമ്മാള്‍(65)ആണ് കൊല്ലപ്പെട്ടത്. നവംബർ 24...
Read full story