തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

October 21, 2021

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. …

തിരുവനന്തപുരം: മഴക്കെടുതി: ജില്ലയില്‍ ഒരു മരണം; 28 വീടുകള്‍ക്കു നാശനഷ്ടം

May 12, 2021

തിരുവനന്തപുരം: ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകള്‍ പൂര്‍ണമായും 26 വീടുകള്‍ ഭാഗീകമായും നശിച്ചു. അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ് (18) ആണ് ഇടിമിന്നലേറ്റു മരിച്ചത്. …