കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രു​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

അ​ഞ്ചാ​ലും​മൂ​ട്: ബൈ​പാ​സി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. അ​ഞ്ച​ല്‍ വ​ട​മ​ണ്‍ സു​ജാ​ത​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (55), പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം വീ​ട്ടി​ല്‍ ഇ​ന്ദി​ര (70), പ്രീ​ത (50) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേ​റ്റ​ത്. അ​നി​ല്‍​കു​മാ​റി​ന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. …

കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രു​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം Read More

11കാരിക്കുനേരെ ലൈംഗിക അതിക്രമം, 53കാരന്‍ പിടിയില്‍

കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യുപിഎസ് നഗര്‍- 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു(54)വാണു പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ …

11കാരിക്കുനേരെ ലൈംഗിക അതിക്രമം, 53കാരന്‍ പിടിയില്‍ Read More