‘അയ്യപ്പനും കോശിയും’ സംവിധാനം ചെയ്ത സച്ചി വിട പറഞ്ഞു.

June 18, 2020

തൃശ്ശൂര്‍: സിനിമാസംവിധാകന്‍ സച്ചി(കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. വ്യാഴാഴ്ച(18-06-2020) നാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടു ദിവസമായി വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മൃതദേഹം …