ഗർഭിണിയായ മലയാളി നഴ്‌സ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

September 10, 2020

റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ഗർഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു. കോട്ടയം വൈക്കം കൊതോറ സ്വദേശിനി അമൃത മോഹൻ (31) ആണ് നജ്റാനിന് സമീപം ഷറൂറയിൽ മരണപ്പെട്ടത്. വൈക്കം പട്ടന്തറ മോഹൻ കനകമ്മ ദമ്പതികളുടെ മകളും അവിനാശ് മോഹൻദാസിൻ്റെ ഭാര്യയുമാണ്. ഏഴു മാസം …