ന്യൂഡല്‍ഹി: അമിത് മാളവ്യയെ ബിജെപി ഐടി സെല്ലില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് വിശ്വസിക്കുമെന്ന് ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പുറത്താക്കല്‍ നാളേക്കകം വേണമെന്നും എം.പി വ്യക്തമാക്കി. ഒത്തു തീര്‍പ്പു ഫോര്‍മുല...
Read full story