കോവിഡിൽ ഒറ്റ ദിവസം 1480 മരണം: അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം
ന്യൂയോർക്ക് ഏപ്രിൽ 4: കൊറോണ മഹാമാരിയിൽ അമേരിക്കയിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ മാത്രം 1480 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെ 7328 പേരുടെ ജീവൻ വൈറസ് കവർന്നു. ഒരു ദിവസം രോഗം മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് …
കോവിഡിൽ ഒറ്റ ദിവസം 1480 മരണം: അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം Read More