
ആംബുലന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: ആംബുലന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലഭിക്കാനുണ്ടായിരുന്ന രണ്ട് മാസത്തെ ശമ്പളത്തില്‍ ഒരു മാസത്തെ തുക ജീവനക്കാര്‍ക്കു നല്‍കി. ബാക്കി തുക ഉടന്‍ നല്‍കാമെന്നും കമ്പനി ഉറപ്പ് നല്‍കി. ജില്ലയില്‍ 28 ആംബുലന്‍സുകളാണ് സര്‍വീസ് …
ആംബുലന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി Read More