എറണാകുളം: പെട്രോകെമിക്കൽ പാർക്ക്: കിൻഫ്രയും ബി.പി.സി.എല്ലും ധാരണാപത്രം ഒപ്പിട്ടു 2024 ൽ പദ്ധതി പൂർത്തിയാക്കും

September 24, 2021

എറണാകുളം: കൊച്ചി അമ്പലമുഗളിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ബി.പി.സി.എല്ലും ഒപ്പുവച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ബി.പി.സി.എൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഭികാഷ് ജെന …