എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം, മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

September 10, 2020

കണ്ണൂര്‍: കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. എം.അമല്‍ രാജ്, പി.കെ പ്രബിന്‍, ആഷിക് ലാല്‍ എം എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ …