സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് മോഡൽ നിർമാതാവ് ആൽവിൻ ആൻറണി ഹാജരായി

August 17, 2020

കൊച്ചി: സിനിമ യിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി. 22കാരിയായ മോഡല്‍ ആണ് പരാതിക്കാരി.കേസിൽ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പോലീസ് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായി. അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വിശദമായ മൊഴിയെടുക്കലിനാണ് എത്തിയത്. പരാതിയില്‍ …