തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസ്; മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു

June 18, 2021

പത്തനംതിട്ട: തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിനേയും റാണിയേയും പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റാണി ഇപ്പോള്‍ ഒളിവിലാണ്. ഒളിവിലായിരുന്ന സജി സാം കീഴടങ്ങിയിരുന്നു. …