
പഴക്കം വെറും 230 വര്‍ഷം! നിറമുള്ള 236 കാരറ്റ് വജ്രം റഷ്യയില്‍ കണ്ടെത്തി
മോസ്‌കോ: ലോകത്തെ തന്നെ അമൂല്യമായ വസ്തുവായാണ് വജ്രത്തെ കണക്കാ ക്കുന്നത്. വജ്രങ്ങളില്‍ ഏറ്റവും പ്രശസ്തന്‍ 106 കാരറ്റ് തുക്കം ഉള്ള കോഹിനൂര്‍ രത്‌നം തന്നെയാണ്. ഇത് ഇന്ത്യയില്‍ നിന്നും പല കൈമറിഞ്ഞ് ഒടുവില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ …
പഴക്കം വെറും 230 വര്‍ഷം! നിറമുള്ള 236 കാരറ്റ് വജ്രം റഷ്യയില്‍ കണ്ടെത്തി Read More