റഷ്യൻ പ്രതിപക്ഷനേതാവായ അലക്സി നവൽനിയെ ചായയില്‍ വിഷം ചേർത്ത് കൊല്ലാന്‍ ശ്രമം.

August 21, 2020

റഷ്യൻ പ്രതിപക്ഷനേതാവായ അലക്സി നവൽനിയെ ( 44 ) കൊലപ്പെടുത്താൻ ശ്രമിച്ചു. ചായയിൽ വിഷം നൽകി കൊലപ്പെടുത്തിയ ശ്രമിച്ചത് ആരാണെന്ന് എന്ന് വ്യക്തമായിട്ടില്ല. 19-08-2020, വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൈബീരിയൻ പട്ടണമായ ടോംസ്കിൽനിന്ന് മോസ്കോയിലേക്കുള്ള ഉള്ള യാത്രയിൽ വിമാനത്തവളത്തിലുണ്ടായിരുന്ന ചായ കടയിൽ …