ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു – എ.കെ.ബാലൻ

November 1, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എ.കെ. ബാലന്‍ പറഞ്ഞു. ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട ചോദ്യം …