തിരുവനന്തപുരം: വ്യാജകള്ള് നിർമ്മാണത്തിന് സഹായിച്ച ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

July 16, 2021

* വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർതിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചിരുന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കാൻ ശുപാർശ നൽകാനും ഉത്തരവിട്ടതായി …