അക്ഷയ കേന്ദ്രങ്ങളിലെ ബയോമെട്രിക് സംവിധാനം നിര്‍ത്തിവച്ചു

March 17, 2020

മലപ്പുറം മാർച്ച് 17: കോവിഡ്  19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ നടത്തിവരുന്ന ആധാര്‍, ബാങ്കിങ് കിയോസ്‌ക്, ജീവന്‍ പ്രമാണ്‍ തുടങ്ങിയ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചു. പൊതുജനങ്ങള്‍ക്ക് കൊറോണ ബോധവത്ക്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ അക്ഷയ …