പിറന്നാള്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്, യുവാവ് അറസ്റ്റില്‍

June 23, 2020

നാഗ്പൂര്‍: വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച(20-06-20) നാഗ്പൂരിലാണ് സംഭവം. അജ്‌നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹാതെ നഗറിലെ അമന്‍ വാകില്‍ ഉഫാഡെ എന്നയാളാണ് അറസ്റ്റിലായത്. വാളുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിച്ചതായി വിവരം ലഭിച്ചു. …