നയൻ താരയുടെ നെട്രിക്കൺ എത്തുന്നു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

August 13, 2021

വിഘ്നേഷ് ശിവൻ നിർമ്മിച്ച് മിലിന്ദ് റാവു സംവിധാനം ചെയ്ത് നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നെട്രിക്കൺ. നായികാ പ്രാധാന്യമുള്ള ഈ ചിത്രം 13/08/2021 ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമായ നെട്രിക്കണിൽ …