ചര്‍ച്ചകളിലൂടെയും യോഗങ്ങളിലൂടെയും കോണ്‍ഗ്രസ്സ് കൂടുതല്‍ ശക്തമാകും: അജയ് സിംഗ്

October 9, 2019

ലഖ്നൗ ഒക്ടോബര്‍ 9: മഹാത്മഗാന്ധിയുടെ പ്രത്യയശാസ്ത്രമാണ് പാര്‍ട്ടി പിന്തുടരുന്നതെന്നും ഇത് പാര്‍ട്ടിയെ പഴയെപോലെ ശക്തമാക്കുമെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് അജയ് സിംഗ് പറഞ്ഞു. ഗാന്ധിയുടെ ചിന്താഗതിയാണ് കോണ്‍ഗ്രസ്സ് പിന്തുടരുന്നത്. പൊതുജനങ്ങളുമായി യോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ശക്തരാകുമെന്നും അദ്ദേഹം തിങ്കളാഴ്ച …