പനാമ പേപ്പർ കേസ്; ഐശ്വര്യ റായ് ബച്ചനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും

December 21, 2021

ന്യൂഡൽഹി: പനാമ പേപ്പർ കേസിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും. 21/12/21 തിങ്കളാഴ്ച അഞ്ച് മണിക്കൂർ ഡൽഹിയിലെ ഓഫീസിൽ ഐശ്വര്യയെ എൻഫോഴ്സ്‍മെന്റ് ചോദ്യം ചെയ്തിരുന്നു. ഐശ്വര്യയുടെ വിദേശ യാത്രകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. …