ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ മുടക്കിയത്‌ 2.36 കോടിരൂപ

August 22, 2020

തിരുവന്തപുരം: അന്താരാഷ്ട്രവിമാനത്താവളത്തിന്‍റെ നടത്തിപ്പ്‌ ഏറ്റെടുക്കുന്നതിനായുളള ലേലത്തില്‍ പങ്കെടുക്കാന്‍ കേരളം ചെലവാക്കിയത്‌ 2.36 കോടി രൂപ .പ്രോജക്ട്‌ തയ്യാറാക്കാന്‍ കെപിഎംജി കണ്‍സല്‍ട്ടന്‍സിക്ക്‌ നല്‍കിയ തുക ഒന്നര കോടി രൂപ. സിറിള്‍ അമര്‍ഛന്ദ്‌ മംഗല്‍ദാസ്‌ എന്ന നിയമ സ്ഥാപന ത്തിന്‌ പ്രൊഫഷണല്‍ ഫീസായി നല്‍കിയത്‌ …