സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച് മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ
ഡല്‍ഹി: ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിലായി .. രാജസ്ഥാനില്‍ നിന്നുള്ള 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. 2024 ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയില്‍ ലാൻഡ് ചെയ്തയുടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ …
സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച് മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ Read More