
റിപ്പോര്‍ട്ട്
വാക്പോര് അതിരു കടക്കുന്നു , കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി,
By ന്യൂസ് ഡെസ്ക്
•
March 17, 2021
ന്യൂഡൽഹി: കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസി 17/03/21 ബുധനാഴ്ച പുറപ്പെടുവിച്ച നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ...
Read full story
