നാല് മക്കളെ കൊലപ്പെടുത്തിയ ശേഷം സഹോദരന്മാര്‍ തൂങ്ങിമരിച്ചു
അഹമ്മദാബാദ്: മക്കളെ കൊലപ്പെടുത്തിയ ശേഷം സഹോദരന്മാര്‍ തൂങ്ങിമരിച്ചു. അഹമ്മദാബാദില്‍ അമരീഷ് പട്ടേല്‍(42), ഗൗരംഗ് പട്ടേല്‍ (40) എന്നിവരാണ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മയൂര്‍(12), കിരാത്(9), സാന്‍വി(7), ധ്രുവ് എന്നിവരെയാണ് ഇവര്‍ കൊന്നത്. വെള്ളിയാഴ്ച(19-06-20) രാവിലെ വാത്വ ജിഐഡിസിയിലെ ഇവരുടെ …