ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു Read More

ആഗ്രയിൽ പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശ്: ആഗ്രയിൽ പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 12 ബുധനാഴ്ചയായിരുന്നു അറസ്റ്റ്. രാമനവമിയുടെ തലേ ദിവസം പശുവിനെ കശാപ്പു …

ആഗ്രയിൽ പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു Read More

താജ്മഹലിന് വീണ്ടും നികുതി; വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും അടക്കണം

ആഗ്ര: താജ്മഹലിന് വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും അടക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പുതിയ നോട്ടിസ് അയച്ച് എഎംസി (ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍). കെട്ടിട നികുതി അടക്കണമെന്നാവശ്യാപ്പെട്ട് എഎംസി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചതിന് പിന്നാലെയാണ് …

താജ്മഹലിന് വീണ്ടും നികുതി; വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും അടക്കണം Read More

പാകിസ്ഥാന്റെ ജയത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഉത്തര്‍പ്രദേശിള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ആഗ്ര: ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ച കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്നത് അച്ചടക്കമില്ലായ്മയാണെന്നും ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക …

പാകിസ്ഥാന്റെ ജയത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഉത്തര്‍പ്രദേശിള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ Read More

ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരേ കൊന്ന ആഗ്രയിലെ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു

ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍ …

ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരേ കൊന്ന ആഗ്രയിലെ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു Read More

ആഗ്രയിലെ ജഹനാര മസ്ജിദിനടിയിൽ കൃഷ്ണവിഗ്രഹമെന്നും സർവേ നടത്തണമെന്നും ഹർജി

ആഗ്ര: കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിന് പിന്നാലെ, ആഗ്രയിലെ ജഹനാര മസ്ജിദിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വ സംഘടനകൾ. കൃഷ്ണവിഗ്രഹം മസ്ജിദിന് അടിയിലുണ്ടെന്നും അത് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ …

ആഗ്രയിലെ ജഹനാര മസ്ജിദിനടിയിൽ കൃഷ്ണവിഗ്രഹമെന്നും സർവേ നടത്തണമെന്നും ഹർജി Read More

കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം

ആഗ്ര: ആഗ്രയിലെ എത്മാദ്പുരിലെ ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള വണ്ടിയാണ് അപകടത്തില്‍ പെട്ടത്.മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ …

കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം Read More

താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവസ്തുതികൾ ചൊല്ലി , നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ

ആഗ്ര: താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവ സ്തോത്രങ്ങൾ ചൊല്ലിയ നാലു പേർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അറസ്റ്റിലായത്. താജ്മഹൽ പരിസരത്ത് മതപരമായ ചടങ്ങുകൾക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല. അതുകൊണ്ട് തന്നെ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ …

താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവസ്തുതികൾ ചൊല്ലി , നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ Read More

തണുത്ത ചപ്പാത്തി നൽകിയതിന് പാതയോര ഭക്ഷണശാലാ ഉടമയെ യുവാവ് വെടിവച്ചിട്ടു

ആഗ്ര: ഉത്തർപ്രദേശിൽ തണുത്ത ചപ്പാത്തി നൽകിയതിന് പാതയോര ഭക്ഷണശാലാ ഉടമയെ യുവാവ് വെടിവച്ചിട്ടു. 23/12/20 ബുധനാഴ്ച രാത്രി ഈതയിലെ ബസ് സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിലായിരുന്നു സംഭവം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ഈതയിലെ ബസ് സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിൽ വന്ന് ഭക്ഷണത്തിന് ആവശ്യപ്പെട്ട …

തണുത്ത ചപ്പാത്തി നൽകിയതിന് പാതയോര ഭക്ഷണശാലാ ഉടമയെ യുവാവ് വെടിവച്ചിട്ടു Read More

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം: കത്തുന്ന കാറിലേക്ക്‌ അടുക്കാന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തകര്‍

ആഗ്ര: ആഗ്രയിലെ ഖണ്ഡോലി ടോള്‍ പ്ലാസക്കുസമീപം കാര്‍, കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു. . ലഖ്‌നൗവില്‍ നിന്ന്‌ ദില്ലിയിലേക്ക്‌ പോയ കാറാണ്‌ അപകടത്തില്‍ പെട്ടത്‌. യമുന എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ഇന്ന്‌(24.12.2020) പുലര്‍ച്ചെയാണ്‌ അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‌ തീപിടിക്കുകയും …

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം: കത്തുന്ന കാറിലേക്ക്‌ അടുക്കാന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തകര്‍ Read More