വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജം; സ്വപ്‌ന സുരേഷിനെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമെന്ന പരാതിയില്‍ സ്വപ്‌ന സുരേഷിനെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്വപ്‌നയ്ക്കു പുറമേ അവരെ നിയമിച്ച കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി, ഏജന്‍സിയായ വിഷന്‍ ടെക്നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വപ്‌ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ …

വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജം; സ്വപ്‌ന സുരേഷിനെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു Read More