ആലപ്പുഴ: ജില്ലയിലെ ജാഗ്രത സമിതികളെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് ജില്ല പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും ശിശു ക്ഷേമ വകുപ്പും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് എച്ച്. സലാം എംഎല്‍എ പറഞ്ഞു. ജില്ലാതല ജാഗ്രത സമിതിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും പരിശീലന …