
കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു, കിഫ്ബിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തില്‍ കിഫ്ബിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 02/03/21 ചൊവ്വാഴ്ചയാണ് കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയക്കും ഇഡി നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഇരുവരേയും ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം. കിഫ്ബി …