
കോൺഗ്രസ്സിൽ പോസ്റ്റർ യുദ്ധം തുടരുന്നു, കഴക്കൂട്ടത്തും പുതുക്കാടും കൊച്ചിയിലും പോസ്റ്ററുകൾ
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെ 08/03/21 തിങ്കളാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രഫഷണലുകളെ വേണ്ടെന്നും പൊളീറ്റീഷ്യൻമാരെ പരിഗണിക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെ സഹായിക്കാനാണോയെന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്. തൃശൂര്‍ പുതുക്കാട് സീറ്റില്‍ …