ആലപ്പുഴ: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു July 27, 2021 – 1064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 603 പേർക്ക് രോഗമുക്തി– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 % ആലപ്പുഴ: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും ആയിരം കടന്ന് ജില്ല. ജൂൺ 27 ചൊവ്വാഴ്ച 1064 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒമ്പതിനു …