എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍: തീരുമാനം ഏപ്രില്‍ 14നു ശേഷം

April 10, 2020

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഉണ്ടാകാന്‍ സാധ്യത. ഈ മാസം 14 നു ശേഷം തീരുമാനം ഉണ്ടാകുമെന്ന് ഡി.ജി.ഇ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്നുള്ള …