1978ന് ശേഷം ആദ്യമായി അടച്ചു: 21 മുതല്‍ താജ്മഹല്‍ വീണ്ടും തുറക്കുന്നു

September 9, 2020

ലക്‌നൗ: നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. കൊറോണ വൈറസ് ഭീതി പരത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുളള ചരിത്രസ്മാരകങ്ങള്‍ അടച്ചപ്പോഴാണ് താജ്മഹലും അടച്ചത്. സെപ്റ്റംബര്‍ 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് …