
അഞ്ച് വർഷത്തിന് ശേഷം പിടിയിലായ ഇരട്ടക്കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി അയൽവാസിയായ രാജേന്ദ്രൻ അഞ്ചു വർഷത്തിനുശേഷം പിടിയിലായി. രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് …
അഞ്ച് വർഷത്തിന് ശേഷം പിടിയിലായ ഇരട്ടക്കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി Read More