വിസ കാലാവധി കഴിഞ്ഞ അഫ്ഗാനികളെ നാടുകടത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: വിസാ കാലവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുന്ന അഫ്ഗാന്‍ പൗരന്മാരെ നാടുകടത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം.ഇവര്‍ക്കെതിരേ തല്‍ക്കാലം നിയമനടപടികള്‍ സ്വീകരിക്കണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശംഎന്തെങ്കിലും നിയമനടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയശേഷമേ പാടുള്ളൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.നാട്ടിലേക്കു മടങ്ങാന്‍ ഇവിടെയുള്ള …