
റിപ്പോര്‍ട്ട്
‘സൈനിക പിന്മാറ്റത്തില് ഖേദമില്ല’; നിലപാട് വ്യക്തമാക്കി അമേരിക്ക
By ന്യൂസ് ഡെസ്ക്
•
August 12, 2021
വാഷിങ്ടണ്‍: താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ''അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണം. താലിബാനേക്കാള്‍ സൈനിക ബലം അഫ്ഗാന്‍ സൈന്യത്തിനുണ്ട്. അവര്‍ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം''-ബൈഡന്‍ 11/08/2021 ബുധനാഴ്ച...
Read full story









