അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി 16/08/2021...
Read full story
ഹൈദരാബാദ്: അഫ്ഗാന്‍ വഴിയുള്ള വ്യോമപാത അടച്ച സാഹചര്യത്തില്‍ കാബൂളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എഐ126 ചിക്കാഗോ- ഡല്‍ഹി വിമാനം പ്രത്യേക സാഹചര്യം പരിഗണിച്ച് ഗള്‍ഫ് വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ടു. കാബൂള്‍...
Read full story
കാബൂള്‍: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച്‌ ചൈന. താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂള്‍ കീഴടക്കിയ താലിബാന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാന്‍ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ...
Read full story
റിപ്പോര്‍ട്ട്

അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിൽ

By ന്യൂസ് ഡെസ്ക് August 16, 2021
കാബൂൾ: താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഓമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ്...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു

By ന്യൂസ് ഡെസ്ക് August 16, 2021
ദില്ലി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍‍ കീഴടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനിയെ തെറിവിളിച്ച് ഇന്ത്യയിലെ അഫ്ഗനിസ്ഥാന്‍ എംബസി ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വാര്‍ത്തയായപ്പോള്‍ ട്വിറ്റര്‍ അക്കൌണ്ട് ആരോ...
Read full story
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്തു പകരം താലിബാൻ്റെ കൊടി നാട്ടി. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും എന്നാണ്...
Read full story
അഫ്ഗാനിസ്ഥാൻ: അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം 16/08/2021 തിങ്കളാഴ്ച രാവിലെ 10ന് ചേരും . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം...
Read full story
റിപ്പോര്‍ട്ട്

ഒടുവിൽ കാബൂളും കീഴടങ്ങി; അഫ്ഗാനിൽ ഇനി താലിബാൻ ഭരണം

By ന്യൂസ് ഡെസ്ക് August 15, 2021
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളിൽ താലിബാൻ പ്രവേശിച്ചു. 15/08/21 ഞായറാഴ്ച ഉച്ചയോടെ നഗരാതിർത്തികളിൽ നിന്ന് ഒരുമിച്ചാണ് താലിബാൻ ഭീകരർ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അഫ്ഗാൻ സൈന്യത്തോട് പിൻവാങ്ങാൻ താലിബാൻ മുന്നറിയിപ്പ്...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുന്നതിനായി താലിബാന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് അഫ്ഗാന്‍ ജനത. രാജ്യത്തെ കലാകാരന്മാരും സ്ത്രീകളുമെല്ലാം താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനെ വലിയ ആശങ്കയോടെയാണ് കാണുന്നത്. താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയാല്‍...
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിലെ ആക്ടിങ് ധനമന്ത്രി രാജിവച്ച് രാജ്യംവിട്ടു

By ന്യൂസ് ഡെസ്ക് August 12, 2021
ന്യൂഡല്‍ഹി: അഫ്ഗാനിലെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവച്ച് രാജ്യംവിട്ടതായി വെളിപ്പെടുത്തല്‍. അസുഖ ബാധിതയായ ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനം രാജിവെക്കുകയാണെന്ന് പയേന്ദ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, കാരണം വ്യക്തമാക്കിയിരുന്നില്ല.
Read full story