കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. അഫ്ഗാനില്‍ നിന്നും മടങ്ങിവരാനൊരുങ്ങിയ 150ഓളം ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ മാധ്യമങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക്...
Read full storyTag: afghanistan

റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
August 21, 2021
കാബൂൾ/ ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച...
Read full story
റിപ്പോര്‍ട്ട്
ക്രിക്കറ്റ് തുടരും; ആഫ്ഗാന് വനിതാ ടീമിനെ കുറിച്ച് മിണ്ടാതെ താലിബാന്‍ വക്താവ്
By ന്യൂസ് ഡെസ്ക്
•
August 21, 2021
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റിന് അനുമതി നല്‍കുമെന്നു താലിബാന്‍. അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീമിന് ഇനിയും കളിക്കാം. അഫ്ഗാന്‍ ട്വന്റി20 ലീഗും തുടരും. എന്നാല്‍, വനിതാ ടീമുകളുടെ കാര്യത്തില്‍ നയം വ്യക്തമാക്കാന്‍ താലിബാന്‍ വക്താവ് വിസമ്മതിച്ചു....
Read full story
റിപ്പോര്‍ട്ട്
അഫ്ഗാനിസ്താൻ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാൻ
By ന്യൂസ് ഡെസ്ക്
•
August 21, 2021
ജപ്പാൻ: താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു...
Read full storyവാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ 20/08/2021 വെള്ളിയാഴ്ച വിശേഷിപ്പിച്ചത്. ചരിത്രിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു....
Read full storyഅഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ 20/08/2021 വെള്ളിയാഴ്ച തെരച്ചിൽ നടത്തി വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ...
Read full storyയു എ ഇ: താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് യു എ ഇ അഭയം നൽകി. അഷ്റഫ് ഗനിക്ക് അഭയം നല്കയതായി...
Read full storyഅഫ്ഗാൻ: താലിബാനെതിരെ ആയുധമെടുത്ത ആദ്യ വനിതാ ഗവർണർകൂടിയായ സലീമ മസാരി താലിബാൻ പിടിയിൽ. അഫ്ഗാനിസ്താന്റെ മറ്റ് ഭാഗങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയപ്പോഴും സലീമയുടെ നേതൃത്വത്തിലുള്ള ബൽക് പ്രവിശ്യയിലെ ഛാഹർ കിന്റ് പതറാതെ പിടിച്ചുനിന്നിരുന്നു. താലിബാൻ ഭീകരവാദികൾ...
Read full story
റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധം; വെടിയുതിർത്ത് താലിബാൻ
By ന്യൂസ് ഡെസ്ക്
•
August 19, 2021
അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാന്‍ പതാക വീശിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് 18/08/2021 ബുധനാഴ്ച താലിബാന്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന്‍റെ മുന്‍...
Read full story
റിപ്പോര്‍ട്ട്
‘അഫ്ഗാനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്ക’: ചൈന
By ന്യൂസ് ഡെസ്ക്
•
August 18, 2021
ബീജിങ്: അഫ്ഗാനില്‍ അമേരിക്ക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും സാധാരണ ജനജീവിതം ദുസ്സഹമാക്കിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് 18/08/2021 ചൊവ്വാഴ്ച പറഞ്ഞു. അഫ്ഗാനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയാണ്. യുഎസും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിച്ചതാണ്...
Read full story





