കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുൽ അലൂംഹക്കീമിയ മതപഠന സ്‌കൂളിൽ അഖുൻസാദ ഞായറാഴ്ച സന്ദർശനം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട്...
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിലെ യു.എസ് നയതന്ത്രപ്രതിനിധി സ്ഥാനമൊഴിഞ്ഞു

By ന്യൂസ് ഡെസ്ക് October 19, 2021
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രതിനിധി സാല്‍മെ ഖാലില്‍സാദ് സ്ഥാനമൊഴിഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഖാലില്‍സാദ് പദവിയൊഴിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍...
Read full story
കാബൂൾ: അഫ്ഗാനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ മിഷന്‍ റ്റു അഫ്ഗാനിസ്താന്‍ ട്വീറ്റ് ചെയ്യുന്നു. കുന്ദൂസ് പ്രവിശ്യയിലെ ശിയാ മസ്ജിദായ ഗൊസാര്‍-ഇ-സെയ്ദ് അബാദ്...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യശേഖരം ഏതാനും ആഴ്ചകള്‍കൂടിയേ തികയൂവെന്നും രാജ്യം കൊടുംവരള്‍ച്ചയുടെ പിടിയിലാണെന്നു യു.എന്നിന്റെ മുന്നറിയിപ്പ്.ജനങ്ങളില്‍ 70 ശതമാനവും ഗ്രാമീണമേഖലയിലാണു താമസിക്കുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ 45 ശതമാനവും കാര്‍ഷിക മേഖലയിലാണ്. രാജ്യത്തെ ഭക്ഷ്യശേഖരം ഏതാനും ആഴ്ചകള്‍കൂടിയേ...
Read full story
കാബൂള്‍: ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗാനി ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍. കൊല്ലപ്പെട്ടിട്ടില്ലെന്നും പരുക്കേറ്റില്ലെന്നും ബരാദര്‍ വ്യക്തമാക്കുന്ന ശബ്ദസന്ദേശവും അവര്‍ പുറത്തുവിട്ടു.ബരാദര്‍ കൊല്ലപ്പെട്ടെന്ന വാദം പച്ച കളവാണെന്നും ഒരു അടിസ്ഥാനവുമില്ലാത്തതാണെന്നും താലിബാന്‍ വക്താവ്...
Read full story
കാബൂൾ: താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. 03/09/21 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ്...
Read full story
വാഷിംഗ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ചില ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ഉദ്യോഗസ്ഥരുടെ ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമിക്കുന്നതിനാലാണ് ഗൂഗിളിന്റെ നടപടിയെന്നാണ് വിവരം. ” വിദഗ്ധരുമായി കൂടിയാലോചിച്ച്, ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെ...
Read full story
കാബൂള്‍: ഇന്ത്യയുമായി സാംസ്‌കാരിക-വാണിജ്യ-രാഷ്ട്രീയ ബന്ധം തുടരുമെന്നും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാന്‍. ദോഹയിലെ താലിബാന്‍ ഓഫിസ് ഡെപ്യൂട്ടി ഹെഡ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയാണ് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവന വായിച്ചത്. പാക്കിസ്താന് താലിബാന്‍ ഭരണകൂടത്തില്‍...
Read full story
അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും "ഇ-എമർജൻസി എക്സ്-മിസ്ക് വിസ" (E -Emergency  X Misc visa ) അവതരിപ്പിച്ചുകൊണ്ട് വിസ നടപടികൾ കാര്യക്ഷമമാക്കുന്നതും കാരണം, ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക്...
Read full story
കാബൂള്‍: അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദീർഘിപ്പിക്കുമോ എന്ന് 24/08/2021 ചൊവ്വാഴ്ച അറിയാം. നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്....
Read full story