അഭിഭാഷകനുവേണ്ടി ക്വട്ടേഷന്‍ ആക്രമണം, പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം 4 പേര്‍ പിടിയില്‍

July 2, 2020

ആലപ്പുഴ: വഴിതര്‍ക്കത്തില്‍ അഭിഭാഷകനുവേണ്ടി ക്വട്ടേഷന്‍ ആക്രമണം നടത്തിയതിന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ പിടിയില്‍. തൃശൂര്‍ രാഗേഷ്(43), എറണാകുളം ഞാറയ്ക്കല്‍ ലെനീഷ്(33), ഞാറയ്ക്കല്‍ ലിബിന്‍(25), വൈപ്പിന്‍ ശ്യാം (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗരസഭ 21ാം വാര്‍ഡ് അരീപ്പറമ്പ് കുന്നേല്‍വെളി സുരേഷി(48)നെ …