ആലപ്പുഴ കൃഷ്ണപുരത്തെ സാഹസിക വിനോദ കേന്ദ്രം പദ്ധതിക്ക് തുടക്കമായി

September 9, 2020

ആലപ്പുഴ: കൃഷ്ണപുരം സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സാഹസിക വിനോദ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാര സാധ്യതകളുള്ള നാടാണ് കേരളം. അത് പരമാവധി പ്രയോജനപ്പെടുത്തണം. ഫാം ടൂറിസം, തീര്‍ത്ഥാടന ടൂറിസം, സാംസ്‌കാരിക ടൂറിസം, …