റിപ്പോര്‍ട്ട്

കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല

By ന്യൂസ് ഡെസ്ക് September 29, 2022
ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രധിനികള്‍ എന്നിവര്‍ക്കായി കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല നടത്തി. കയര്‍ വികസന വകുപ്പും കയര്‍ പ്രോജക്ട് ഓഫീസും ചേര്‍ന്ന് നടത്തിയ പരിപാടി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്...
Read full story